തൂക്കുപാലം: തോവാളപ്പടി പഴയാങ്കല് മോഹന്‍ദാസ് (63) നിര്യാതനായി. ഭാര്യ: രാധാമണി. മക്കള്‍: ശ്രീകുമാര്‍, ശ്യാം മോഹന്‍. മരുമകള്‍: ആതിര. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.