അമ്പലപ്പുഴ: കരൂർ തെക്കേ അറ്റത്ത് വീട്ടിൽ പൊന്നപ്പന്റെ ഭാര്യ രാജമ്മ (65) നിര്യാതയായി. മക്കൾ: പ്രദീപ്, അജിത, കവിത. മരുമക്കൾ: രഞ്ജിനി, രാജു, ബൈജു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.