ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് അന്ധകാരനഴി കൃഷ്ണവിലാസം പരേതനായ നടരാജന്റെ ഭാര്യ മോളി (66) നിര്യാതയായി. മക്കൾ: രാജേഷ്, അഡ്വ. കെ.എൻ. രജനി (ഹൈകോടതി). മരുമക്കൾ: മായ, ബി. രാജേഷ്.