പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡിൽ കുട്ടമ്പുറം പരേതനായ ദേവസിയുടെ ഭാര്യ അന്നമ്മ (72) നിര്യാതയായി. മക്കൾ: വർഗീസ്, ഡെയ്സമ്മ, ജോസ് (എം. എച്ച്.എസ്.സി, പേരൂർക്കട), റീന, ബിൻസി. മരുമക്കൾ: ഷാഫിൻ, കുഞ്ഞുമോൻ, ജോണി.