ചെങ്ങന്നൂർ: പുലിയൂർ പേരിശ്ശേരി വലിയ വടക്കേതിൽ വീട്ടിൽ പരേതനായ രാമസ്വാമി ആചാരിയുടെ ഭാര്യ അമ്മിണി അമ്മാൾ (95) നിര്യാതയായി. തിരുവൻവണ്ടൂർ കല്ലിശ്ശേരി വരിക്കോലിൽ കുടുംബാംഗമാണ്. മക്കൾ: ഇന്ദിര, രാധ, ഓമന, ഡോ. സോമൻ (അശ്വിനി ഹോമിയോ ക്ലിനിക്, ചെങ്ങന്നൂർ), അംബിക. പരേതനായ രാജപ്പൻ. മരുമക്കൾ: ലീലാമണി, രാമസ്വാമി, രേഖ, രാജപ്പൻ, പരേതരായ സുബ്രഹ്മണ്യൻ, നടേശൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.