കൊല്ലം: പുന്നത്തല നളന്ദാനഗർ 90 ഹസീന മൻസിൽ കുന്നയ്യത്ത് വീട്ടിൽ ജുബൈറുദ്ദീന്റെ ഭാര്യ എസ്. ഷാഹിദ (68) നിര്യാതയായി. മക്കൾ: അൻസർ (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, കൊച്ചിൻ കോർപറേഷൻ), നൗഷർ, ഹസീന, ഷമീർ (ആർക്കിടെക്ട്). മരുമക്കൾ: അഷ്റഫ് (പി.ഇ.കെ. പെയിന്റ്സ്), നജീന, ജാസ്മിൻ, ജസ്ന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുളങ്കാടകം മാവള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.