കുണ്ടറ: ഇളമ്പള്ളൂർ ഷെഫ്നാ മൻസിൽ അബ്ദുൽ ലത്തീഫിന്റെ ഭാര്യ ഹബുസാ ലത്തീഫ് (56) നിര്യാതയായി. മക്കൾ: ഷെഫ്ന, ഷഫീക്ക്. മരുമക്കൾ: അഹമ്മദ് കബീർ (ബൂട്സ് ആൻഡ് ബൂട്സ് ചന്ദനത്തോപ്പ്), ആമിന.