കരുനാഗപ്പള്ളി: തഴവ കടത്തൂർ തറയിൽവീട്ടിൽ ഭാരതി (83) നിര്യാതയായി. മക്കൾ: വസന്ത, സുജാത, സുലത. മരുമക്കൾ: സോമൻ, രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.