ഓച്ചിറ: ക്ലാപ്പന വടക്ക് അമ്പിയിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ ഐഷാകുഞ്ഞ് (90) നിര്യാതയായി. മക്കൾ: ഷരീഫ, നാസർ, നദീറ, താഹിറ, സലിം, നസീമ, റസിയ, പരേതരായ റഹിം, ഷംസുദീൻകുഞ്ഞ്. മരുമക്കൾ: മൈമൂനത്ത്, അബ്ദുൽ സലാം ലബ്ബ, റജീന, ഇബ്രാഹിംകുട്ടി, അഹമ്മദുകുഞ്ഞ്, ഫാത്തിമ, നാസർ, സലിം.