തിരുവനന്തപുരം: കാസർകോട് ചെറുവത്തൂർ കണ്ണങ്കൈ റോഡിലെ രേവതി നിലയത്തിൽ പരേതനായ പി. കുഞ്ഞിക്കണ്ണൻനായരുടെ ഭാര്യ പാർവതി പി.വി (95) തിരുവനന്തപുരത്ത് നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻനായർ (റിട്ട. ബാങ്ക് മാനേജർ), പരേതനായ ശ്രീധരൻ നായർ, നളിനി (ന്യൂ മാംഗ്ലൂർ പോർട്ട്ട്രസ്റ്റ്) ഗീത. മരുമക്കൾ ഉഷ.പി, ബാലൻ നായർ മുല്ലശ്ശേരി (എൻ.എം.പി.ടി, മംഗളൂരു), പത്മിനി, ചന്ദ്രൻ.പി. സഞ്ചയനം ഞായറാഴ്ച രാവിലെ പേരൂർക്കട കോർഡിയൽ അമിറ്റി ഫ്ലാറ്റിൽ.