വടക്കഞ്ചേരി: വെള്ളാട്ട് വീട്ടിൽ വി. രാമചന്ദ്രൻ (79) പഴനിയിൽ നിര്യാതനായി. വടക്കഞ്ചേരി പുഴയ്ക്കലിടം കുഞ്ചു അച്ഛന്റെയും വെള്ളാട്ട് അമ്മിണി നേത്യാരുടെയും മകനാണ്. ഭാര്യ: മീനാക്ഷി. മക്കൾ: ഗണേഷ്, മാല. സഹോദരങ്ങൾ: തമ്പുരാൻകുട്ടി മേനോൻ, പരേതരായ സുഭദ്ര നേത്യാർ, ജാനകി നേത്യാർ, കൃഷ്ണൻകുട്ടി മേനോൻ.