ആലത്തൂർ: കാവശ്ശേരി മുപ്പൂപ്പറമ്പ് മേൽവീട്ടിൽ ചാമിയാർ (75) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രഞ്ജിനി, രഞ്ജിത്ത്, രാജി. മരുമക്കൾ: രാജൻ, ജഗദീഷ്. സഹോദരങ്ങൾ: കൃഷ്ണൻ, അമ്മുക്കുട്ടി, ലക്ഷ്മി, പരേതരായ, കുഞ്ചപ്പു, അയ്യപ്പൻ, നാണി.