കൊല്ലങ്കോട്: മേട്ടുപാളയം പാറക്കളം കാജാഹുസൈന്റെ ഭാര്യ ശൈഖ് ബീവി (51) നിര്യാതയായി. മക്കൾ: അഫ്സാന, അൻസീന. മരുമക്കൾ: റഫീഖ്, അനീഷ് ബാബു. സഹോദരങ്ങൾ: സലീമുദ്ദീൻ, നിജാമുദ്ദീൻ, താജുദ്ദീൻ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് ആനമാറി പള്ളി ഖബർസ്ഥാനിൽ.