പെരിങ്ങോട്ടുകുറുശ്ശി: കല്ലിങ്കൽ തരവത്ത് വീട്ടിൽ പരേതനായ സെയ്ദു മുഹമ്മദിന്റെ ഭാര്യ ജമീല (76) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, ഹനീഫ, ഷൗക്കത്തലി, മുജീബുറഹ്മാൻ, സുഹറ, ആസിയ. മരുമക്കൾ: സെയ്തലവി (ഊട്ടി), സൈനബ, ബുഷ്റ.