വടക്കഞ്ചേരി: കിഴക്കഞ്ചേരി പട്ടയംപാടം വള്ളോടത്തുമാലിൽ വി.വി. റോയ് (61) നിര്യാതനായി. ക്വാളിറ്റി കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. ഭാര്യ: ഷീന. പിതാവ്: പരേതനായ വർഗീസ്. മാതാവ്: അമ്മിണി. മക്കൾ: നെവിൽ, നെറിൽ. മരുമകൾ: ഷിന്റ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് എരിക്കിൻചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.