വടക്കഞ്ചേരി: പുതുക്കോട് മണപ്പാടം കുലാലത്തറയിൽ കുട്ടൻ (76) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: സബിത, ഹരിദാസ്. മരുമക്കൾ: ജയചന്ദ്രൻ, പ്രീജ. സഹോദരി: വള്ളിയമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ഐവർമoത്തിൽ.