പത്തിരിപ്പാല: മങ്കര കണ്ണമ്പരിയാരം ചോഴിയത്തൊടി പങ്കജാക്ഷി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: ബാബു, ദാസ്, ഷമില, ഷൈല, ഷീല. മരുമക്കൾ: ഷീല ദാസ്, ശിവരാജൻ, പരേതരായ പി.എസ്. മോഹൻ, ചന്ദ്രശേഖർ.