വേങ്ങര: കിളിനക്കോട് കെ.ടി പാറ ഉത്തൻ കടവളത്ത് കുഞ്ഞിമുഹമ്മദ് ഹാജി (74 ) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഉസ്മാൻ, അബ്ദുറഹ്മാൻ, സുലൈമാൻ, മുഹമ്മദ്, നിസാമുദ്ദീൻ, കദിയാമു, നസീറ, സാജിദ. മരുമക്കൾ: പി. അലവി, യു.എം. അബ്ദുറഹ്മാൻ, കെ.കെ. അബ്ദുറഹൂഫ്, ആയിശ, സക്കീന, ശരീഫ, നസീബ.