ഇരുമ്പുഴി: ചാലിൽ കിഴക്കേതലാപ്പിൽ പരേതനായ ഹസ്സൻ ഹാജിയുടെ ഭാര്യ കദിയുമ്മ (74) നിര്യാതയായി. മക്കൾ: അബൂബക്കർ, ജലീൽ, ഹംസക്കുട്ടി, സുലൈഖ, ആയിശാബി, സുബൈദ, മുനീറ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (കാരക്കുന്ന്), ഉസ്മാൻ (കൂട്ടിലങ്ങാടി), നാസർ (മങ്കട), അബ്ദുറഹീം (പനമ്പറ്റ), സക്കീന (കിടങ്ങഴി), ഫൗസിയ (ആനക്കയം), റിസ്വാന (പയ്യനാട്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് ഇരുമ്പുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.