താനാളൂർ: അരീക്കാട് സ്വദേശി പരേതനായ വടക്കിനിയേടത്ത് കല്ലാട്ടിയിൽ മുഹമ്മദിന്റെ മകൻ വി.കെ. നാസർ (48) നിര്യാതനായി. മാതാവ്: കദിയാമു. ഭാര്യ: ആരിഫ. മക്കൾ: ഫാത്തിമ നസ്റിൻ, ആയിശ നസ്റിൻ, ഹന്ന നസ്റിൻ, നൗറിൻ നസ്റിൻ. മരുമകൻ: ഫാസിൽ ഹുദവി. സഹോദരങ്ങൾ: കുഞ്ഞിക്കോയ (ദുബൈ), യൂസുഫ് (അബൂദബി), തിത്തീമ, ഫാത്തിമ, ശരീഫ, പരേതയായ ആയിശ.