കൽപകഞ്ചേരി: കുറുക പാമ്പാടി പരേതനായ തൈക്കാടൻ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ തിത്തിക്കുട്ടി (78) നിര്യാതയായി. മക്കൾ: ആയിശക്കുട്ടി, സുലൈഖ, ഹാജറ, ഖദീജ, അസൈനാർ, ബുഷ്റ, സൈദലവി. മരുമക്കൾ: സൈദലവി കാടാമ്പുഴ, മുഹമ്മദ് കുട്ടി പൊട്ടിപ്പാറ, ഉമ്മർ രണ്ടത്താണി, സക്കീർ തിരൂരങ്ങാടി, നൗഷാദ് പറങ്കിമൂച്ചിക്കൽ, ഹഫ്സത്ത് അലച്ചുള്ളി, ഫർസീന ഷിറിൻ പടപറമ്പ്.