എടക്കര: ചുങ്കത്തറ കുന്നത്തുപ്പൊട്ടി കുന്ത്രയില് കെ.വി. ജേക്കബ് (കുട്ടപ്പന്-94) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കള്‍: സണ്ണി, മേരിക്കുട്ടി, ബെയ്സി, ബെന്നി. മരുമക്കള്‍: സെലിന്, കോശി മത്തായി, റെജി, ഷൈല. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ചുങ്കത്തറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയില്‍.