മുതുവല്ലൂർ: പുതുവാകുന്നത്ത് അനീഷ് (34) നിര്യാതനായി. പിതാവ്: പത്മനാഭൻ. മാതാവ്: രേണുക. സഹോദരി: ഷൈനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.