വേങ്ങര: ഇരിങ്ങല്ലൂർ പാലാണി അമ്പലവൻ കുളപ്പുരക്കൽ അഹ്മദ് ഹാജി (മലബാരി അഹമ്മദ് ഹാജി-73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുജീബ്, പരേതരായ മുസ്തഫ, അബ്ദുറഹീം. മരുമക്കൾ: സീനത്ത്, ജസീല.