കോട്ടക്കൽ: കോട്ടക്കൽ ജി.എം.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കാവതികളം വക്കരത്ത് രാധാകൃഷ്ണൻ (ഉണ്ണി -85) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: രമേശ് (കോട്ടക്കൽ ആര്യവൈദ്യശാല), സുനിൽകുമാർ (ആർ.സി.പി.ജി, കൊച്ചി), സിന്ധു (അധ്യാപിക, മലബാർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: മധു (കോട്ടക്കൽ ആര്യവൈദ്യശാല), ഗിരിജ (പുത്തൂർ ജി.എൽ.പി സ്കൂൾ അധ്യാപിക), രമ്യ (സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക).