നിലമ്പൂർ: പുളിക്കലോടി ഇല്ലിക്കൽ അലവിയുടെ ഭാര്യ പൂക്കോടൻ സഫിയ (73) നിര്യാതയായി. മക്കൾ: സുലൈഖ, ഖദീജ, ഫാത്തിമ, മുഹമ്മദലി, മരക്കാർ, ആമിന. മരുമക്കൾ: ഷൗക്കത്ത്, ഉമ്മർ, കരീം, സലീന, റജീന, സൈനുദ്ദീൻ.