ചെറുതുരുത്തി: പൈങ്കുളം റോഡ് ഒന്നാം മെയിൽസിന് സമീപം താമസിക്കുന്ന കോന്നനാത്ത് പടിഞ്ഞാറേതിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ദേവകി (72) നിര്യാതയായി. മക്കൾ: ഗോപകുമാർ, പ്രദീപ് കുമാർ. മരുമക്കൾ: സുമംഗല, വിമ.