വേലൂർ: പോസ്റ്റോഫിസ് സെൻററിനു സമീപം ചൊവ്വല്ലൂർ വീട്ടിൽ കുര്യാക്കോസ് (81) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: പരേതയായ സിസിലി (റിട്ട. അധ്യാപിക). മക്കൾ: ജസ്റ്റിൻ, ജാസ്മിൻ, ജാക്വലീൻ, ജന്നി മോൾ. മരുമക്കൾ: ജിഷ (ദുബൈ), ഷാജി പീറ്റർ, കെ.എൽ. സ്റ്റീഫൻ, ജോഷി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വേലൂർ ഫെറോന പള്ളി സെമിത്തേരിയിൽ.