പെരുമണ്ണ: മുന്നാം തൊടി ചിറ്റേടത്ത് നാരായണി (88) നിര്യാതയായി. ഭർത്താവ് പരേതനായ ചോയിക്കുട്ടി. മക്കൾ: ശ്രീധരൻ, ദാസൻ, വത്സല, കൃഷ്ണൻ, ഗീത, അനിൽകുമാർ, പരേതനായ സുനിൽ കുമാർ. മരുമക്കൾ: രാധ, ബീന, പ്രകാശൻ, ബീന, സുനിൽ, സിന്ധു, രജിഷ. സഞ്ചയനം ബുധനാഴ്ച.