ഇരിങ്ങാലക്കുട: പുല്ലൂര്‍ ഊരകം ഇടയ്ക്കാട്ട് ക്ഷേത്രത്തിന് സമീപം മുക്കുളം കൊച്ചുരാമന്റെ മകന് അംബുജാക്ഷന് (73) നിര്യാതനായി. ഭാര്യ: ശോഭന. മക്കള്‍: അഭിലാഷ്, ആശ, അനീഷ്. മരുമക്കള്‍: മഞ്ജു, മഞ്ജു.