നാദാപുരം: എടച്ചേരി പരേതനായ ഒതിയോത്ത് അബ്ദുല്ലയുടെ ഭാര്യ കുഞ്ഞയിശു ഹജ്ജുമ്മ (88) നിര്യതയായി. മക്കൾ: മുഹമ്മദ്, അബൂബക്കർ, സൈനബ, ആസ്യ, ജമീല. മരുമക്കൾ: അബ്ദുല്ല ഹാജി, അമ്മദ്, പോക്കർ, സക്കീന, സുബൈദ. സഹോദരങ്ങൾ: കദീജ, കുഞ്ഞാമി, പരേതനായ കുഞ്ഞമ്മദ്.