തൃശൂർ: പെരിങ്ങാവ് റിട്ട. എൻജിനീയർ താന്ദിക്കൽ കോടങ്കണ്ടത്ത് വാറുണ്ണിയുടെ (മാണി) ഭാര്യ ശാന്ത (81) നിര്യാതയായി. തൃശൂർ ചാലിശ്ശേരി കുടുംബാംഗമാണ്. മക്കൾ: ഷീല (സൈക്കോളജിസ്), മെർളിൻ (കാനഡ), റോഷൻ (എൻജിനീയർ, സിംഗപ്പൂർ). മരുമക്കൾ: വർഗീസ് (എൻജിനീയർ, കാനഡ), മേരി (സിംഗപ്പൂർ), പരേതനായ ഡോ. ടി.ഡി. റാഫേൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചെമ്പൂക്കാവ് സേക്രഡ് ഹാർട്ട് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചേറൂർ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളി സെമിത്തേരിയിൽ.