കയ്പമംഗലം: ചളിങ്ങാട് പള്ളിനട ആര്.സി.യു.പി സ്കൂളിനടുത്ത് മലയാറ്റില്‍ കൊച്ചക്കന്റെ മകന് ബാഹുലേയന് (66) നിര്യാതനായി. ഭാര്യ: സുജന. മക്കള്‍: നിമി, നിഖില്‍. മരുമക്കള്‍: ശെന്തില്‍കുമാര്‍, അഹല്യ.