പട്ടാമ്പി: പെരുമുടിയുർ പരേതനായ ചിരുകണ്ടന്റെ മകൻ അച്യുതൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: ഷീബ, ഷീന. മരുമക്കൾ: വിജയകുമാർ, ശിവദാസ്.