പെരുവണ്ണാമൂഴി: ചെമ്പനോട കാവിൽ പുരയിടത്തിൽ കെ.എം. ജോർജിന്റെ ഭാര്യ സെലിൻ തോമസ് (65) നിര്യാതയായി. വയനാട് കേണിച്ചിറ മെഴുകനാൽ കുടുംബാംഗമാണ്. മക്കൾ: ഡോ. മാത്യൂസ് (മലബാർ ഡെൻറൽ ക്ലിനിക്, കുറ്റ്യാടി), മഞ്ജു, മാർട്ടിൻ (ഖത്തർ). മരുമക്കൾ: രേണു മുക്കാടൻ (കോട്ടയം), വിനോദ് കാക്കശ്ശേരി (വെള്ളരിക്കുണ്ട്), ഹെൽന നെമ്പൂടാത്ത് (കൊട്ടിയൂർ). സംസ്കാരം രാവിലെ 10 നു ചെമ്പനോട സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.