നല്ലളം: തെക്കെപ്പാടം താമസിക്കുന്ന റിയാസ് ഹൗസിൽ ബഷീറിന്റെ ഭാര്യ സുഹറാബി (58) നിര്യാതയായി. മക്കൾ: റിയാസ് (സി.പി.എം തെക്കെപ്പാടം ബ്രാഞ്ച് സെക്രട്ടറി), റിൻഷ, റിഷാദ്. മരുമക്കൾ: ഷബ്ന, സിറാജുദ്ദീൻ, ഷംന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ജയന്തിറോഡ് ജുമാ മസ്ജിദിൽ.