കുണ്ടുങ്ങൽ: കേളോത്ത് പട്ടർ കണ്ടി ആയിശ (69) കുണ്ടുങ്ങൽ ഗേൾസ് ഹൈസ്കൂളിന് സമീപം ബീവി മൻസിലിൽ നിര്യാതയായി. ഭർത്താവ്: സാലിഹ്. മക്കൾ: മനാഫ്, അബ്ദുറഹ്മാൻ (ഫസൽ), സാദത്ത്, റഷീദ്(റഹീസ്), ജുംബ്രീന. മരുമക്കൾ: തംലിഹ, ഉമൈഭാനു, റൈഹാനത്ത്, ഷാനിഹ, മാജിദ.