പയ്യോളി: അയനിക്കാട്, ചെത്തിൽ കിഴക്കെ താരേമ്മൽ നാരായണൻ (63) അന്തരിച്ചു. ഭാര്യ: പരേതയായനളിനി. മക്കൾ: ജനീഷ്, ശ്രീജിത്ത്, ജിതേഷ്. മരുമക്കൾ: ഭവ്യ (സി.പി.എം ബ്രാഞ്ച് അംഗം), ചിഞ്ചു, ശ്യാമിലി. സഞ്ചയനം വ്യാഴാഴ്ച.