ബാലുശ്ശേരി: മഞ്ഞപ്പാലം തലക്കൽ ബാലൻ (77) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബാബുരാജ്, ബിന്ദു. മരുമക്കൾ: വിജയൻ, ജയശ്രി. സഹോദരങ്ങൾ: നാരായണി, പരേതനായ കുഞ്ഞിക്കണാരൻ.