അരീക്കാട്: ഫ്രീഡം െറസിഡൻറ്സ് പട്ട്യാം വള്ളി ലതിക (62) ശിശിരം നിവാസിൽ നിര്യാതയായി. ഭർത്താവ് മോഹനൻ (റിട്ട. ബി.എസ്.എൻ.എൽ).മക്കൾ: ലമോജ് (കേരള പൊലീസ് അക്കാദമി), ഷിജിത്ത് (പുണെ).മരുമക്കൾ റിജി. പൂജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ.