ഫാറൂഖ് കോളജ്: പാറപ്പുറവൻ മുളിയൻപറമ്പിൽ ശ്രീധരൻ (75) നിര്യാതനായി. ഭാര്യ: രുഗ്മിണി.മക്കൾ: മനോജ്, വിനോദ്, പ്രമോദ്. മരുമക്കള്‍: ശ്യാമ, അഞ്ജു, ധന്യ. സഞ്ചയനം ബുധനാഴ്ച.