ഓമശ്ശേരി: മുതുവന തൊടിക എം.ടി. മുഹമ്മദ് (69)നിര്യാതനായി. കോൺഗ്രസ്-ഐ താമരശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റാണ്. ഓമശ്ശേരി അൻവാറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി മുൻ അംഗമായിരുന്നു. ഭാര്യ: ഫാത്തിമ കറുത്തേടത്ത് പടനിലം. മക്കൾ: ജിർഷാദ് (ദുബൈ), നൗഷാദ്, റഷാദ് (ഇരുവരും ബഹ്റൈൻ), ജസീത. മരുമക്കൾ. ഫൈസൽ (ആർ.സി. ജ്വല്ലറി, കൊടുവള്ളി), മുബീറ, മുബഷിറ, റസ്ല. സഹോദരങ്ങൾ: അബൂബക്കർ, ഇബ്രാഹിം (ഇരുവരും ഖത്തർ), ആയിശ, സൈനബ, നഫീസ, സഫിയ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അൻവാറുൽ ഇസ് ലാം ജുമാമസ്ജിദിൽ.