കുറ്റ്യാടി: തൊട്ടിൽപാലം നിടിയപൊയിൽ അമ്മത് ഹാജി (95) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: പാത്തു, മൊയ്തു (ഖത്തർ), അബ്ദുല്ല (വ്യാപാരി), ഹമീദ് (ഫ്ലോർമിൽ), ബഷീർ മാസ്റ്റർ (ഹെഡ്മാസ്റ്റർ), ഗവ. ഹയർ സെക്കൻഡറി സ്കൂൾ പനക്കച്ചിറ കോട്ടയം), മജീദ്( അബൂദബി), സാറ (ഇയ്യാട്). സഹോദരങ്ങൾ: അബ്ദുല്ല നിടിയപൊയിൽ, ഫാത്തിമ പുതിയോട്ടിൽ, പരേതനായ സൂപ്പി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കൊടക്കൽ ജുമാമസ്ജിദ് ഖഖർസ്ഥാനിൽ.