അത്തോളി: കൊളക്കാട് റസീന മൻസിൽ ആയിഷ (74) നിര്യാതയായി. ഭർത്താവ്: പരേതനായ മേക്കലം പാട്ടിൽ മൊയ്തീൻ. മക്കൾ: റംല, റസീന, അഷ്റഫ്, സൗദ. മരുമക്കൾ: അബ്ദുൽ സത്താർ (പുറക്കാട്ടിരി), ഉസ്മാൻ (അത്തോളി), ഹമീദ് (വേളൂർ), ശരീഫ (പൂക്കാട്). സഹോദരങ്ങൾ: മഹമൂദ്, ഫാത്തിമ, നബീസ, പരേതനായ അബ്ദുൽ റഹ്മാൻ.