പാലത്ത്: പുളിക്കുംപറമ്പത്ത് സാമിക്കുട്ടിയുടെ ഭാര്യ സാവിത്രി (77) നിര്യാതയായി. മക്കൾ: പ്രകാശൻ, മനോജ്, ബിജു. മരുമക്കൾ: ലിജി, രജനി, ബിബിത. സഹോദരങ്ങൾ: ചന്ദ്രൻ, ബാലകൃഷ്ണൻ, സുരേന്ദ്രൻ, ഗോപാലൻ, ജാനകി, രാധ. സഞ്ചയനം വെള്ളിയാഴ്ച.