കാട്ടിലപീടിക: കോയിക്കൽ തിരുമാല കുട്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: രാധ, സാവിത്രി, പരേതനായ അശോകൻ. മരുമക്കൾ: സുരേന്ദ്രൻ, ശൈലജ, പരേതനായ നാരായണൻ. സഞ്ചയനം ബുധനാഴ്ച.