പൊൻകുന്നം: ഇരുപതാംമൈൽ ഓണാട്ടുകുന്നുംപുറത്ത് അമ്മിണി സക്കറിയ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ടി.സക്കറിയ. മക്കൾ: സണ്ണി(റിട്ട.നേവി), ഓമന, ടെസി, സുമ. മരുമക്കൾ: ശോഭ(പുല്ലംപറമ്പിൽ, ചിങ്ങവനം), തോമസ്കുട്ടി (പള്ളിക്കാപറമ്പിൽ, ചിങ്ങവനം), ബൈജു(പീടികയിൽ, വള്ളംകുളം), പരേതനായ ബെന്നി (തേവേറുഴത്തിൽ, കല്ലിശ്ശേരി).