മുക്കൂട്ടുതറ: എലിവാലിക്കര വെട്ടുകല്ലാംകുഴി പരേതനായ തങ്കപ്പന്റെ ഭാര്യ സരോജിനി (72) നിര്യാതയായി. മക്കൾ: ബിജു, വത്സമ്മ, ശോഭന, സുലോചന, ബിന്ദു. മരുമക്കൾ: ശശി, രാജീവ്, ബിജു, രാജിമോൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.