വയലത്തല: കുളത്തുങ്കൽ കെ.ഐ. ജോർജ് (100) നിര്യാതനായി. ഭാര്യ: കുറിയന്നൂർ കുഴിവോംമണ്ണിൽ പരേതയായ മറിയാമ്മ. മക്കൾ: മോളി, ജോസ്, ഷേർളി. മരുമക്കൾ: പി.ജെ. മാത്യു കോർ എപ്പിസ്കോപ്പ (മാവേലിക്കര), ജയിനമ്മ, ജെങ്കിൻസ്. സംസ്കാരം ചൊവ്വാഴ്ച 12ന് വയലത്തല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.