പാലപ്ര: കാക്കനാട്ട് തോമസ് ജോര്‍ജ് (66) നിര്യാതനായി. ഭാര്യ: ചിറക്കടവ് മംഗലത്ത് കരോട്ട് കുടുംബാംഗം മാഗി. മക്കള്‍: നിമ്മി, നിധിന്, നവീന്‍. മരുമകന്: നിവിന്‍ ചെല്ലക്കുടി ആലുവ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് പാലപ്ര വിമലമാതാ പള്ളി സെമിത്തേരിയില്‍.